കര്‍ഷക സമരം ശക്തിപ്പെടുന്നു

104 ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത സ​മ​ര​സ​മി​തി ആ​ഹ്വാ​നം ചെ​യ്​​ത സ​മ​രം ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക്​ ക​ട​ന്ന​േ​താ​ടെ പാ​ല്‍, പ​ഴം, പ​ച്ച​ക്ക​റി വി​ത​ര​ണം ത​ട​സ്സ​​പ്പെ​ട്ട്​ ച​ന്ത​ക​ള്‍ അ​ട​ച്ചു തു​ട​ങ്ങി. കാ​ര്‍​ഷി​ക ക​ട​ങ്ങ​ള്‍ എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്നും സ്വാ​മി​നാ​ഥ​ന്‍ ക​മ്മി​റ്റി ശി​പാ​ര്‍​ശ​ക​ള്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ‘രാ​ഷ്​​ട്രീ​യ കി​സാ​ന്‍ മ​ഹാ​സം​ഘ്​’ ആ​ണ്​ 10 ദി​വ​സ​ത്തെ സ​മ​ര​ത്തി​ന്​ ആ​ഹ്വാ​നം ചെ​യ്​​ത​ത്.മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, രാ​ജ​സ്​​ഥാ​ന്‍, ഹ​രി​യാ​ന, മ​ഹാ​രാ​ഷ്​​ട്ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍​ സ​മ​രം ശ​ക്തി​പ്പെ​ട്ട​തോ​ടെ ഡ​ല്‍​ഹി അ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ളി​ല്‍ പ​ഴ​ങ്ങ​ള്‍​ക്കും പ​ച്ച​ക്ക​റി​ക​ള്‍​ക്കും വി​ല കു​തി​ച്ചു​യ​ര്‍​ന്നു തു​ട​ങ്ങി. എ​ന്നാ​ല്‍, സ​മ​ര​ക്കാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്ന​തി​ന്​ പ​ക​രം എ​തി​ര്‍​പ്ര​ചാ​ര​ണ​വു​മാ​യി അ​തി​നെ നേ​രി​ടാ​നാ​ണ്​ കേ​ന്ദ്ര സ​ര്‍​ക്കാ​റി​​െന്‍റ ശ്ര​മം.

രാ​ഹു​ല്‍ ഗാ​ന്ധി, ക​മ​ല്‍​നാ​ഥ്​ അ​ട​ക്ക​മു​ള്ള കോ​ണ്‍​ഗ്ര​സ്​ നേ​താ​ക്ക​ള്‍ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തോ​ടെ കോ​ണ്‍​ഗ്ര​സ്​ സ്​​പോ​ണ്‍​സ​ര്‍ ചെ​യ്യു​ന്ന സ​മ​ര​മാ​െ​ണ​ന്ന ആ​േ​രാ​പ​ണ​വു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്​ രം​ഗ​ത്തു​വ​ന്നു.വെ​ള്ളി​യാ​ഴ്​​ച മു​ത​ല്‍ പാ​ലും പ​ച്ച​ക്ക​റി​യും ന​ഗ​ര​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​ത്​ പൂ​ര്‍​ണ​മാ​യും അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്​ ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന്​ മ​ഹാ​സം​ഘ്​ കോ​ഒാ​ഡി​നേ​റ്റ​ര്‍ സ​ന്ദീ​പ്​ ഗി​ഡ്​​ഡെ പ​റ​ഞ്ഞു.

മ​ധ്യ​പ്ര​ദേ​ശി​ല്‍ മാ​ത്രം 982 പ്ര​തി​ഷേ​ധ യോ​ഗ​ങ്ങ​ള്‍ ന​ട​ന്ന​താ​യി മ​ഹാ​സം​ഘ്​ കോ​ഒാ​ഡി​നേ​റ്റ​ര്‍ അ​റി​യി​ച്ചു.10 ല​ക്ഷ​ത്തോ​ളം ക​ര്‍​ഷ​ക​ര്‍ അം​ഗ​ങ്ങ​ളാ​യു​ള്ള ‘ക​ക്കാ​ജി’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ശി​വ​കു​മാ​ര്‍ ശ​ര്‍​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭാ​ര​തീ​യ കി​സാ​ന്‍ മ​സ്​​ദൂ​ര്‍ സം​ഘ്​ ആ​ണ്​ സ​മ​ര​രം​ഗ​ത്തു​ള്ള സം​ഘ​ട​ന​ക​ളി​ല്‍ ഏ​റ്റ​വും ശ​ക്ത​മാ​യ​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *