കര്‍ണാടകയിലെ മ​സ്​​കി​യി​ലെ ബി.​ജെ.​പി നേ​താ​വ്​ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു

മ​സ്​​കി​യി​ലെ ബി.​ജെ.​പി നേ​താ​വ്​ ബ​സ​ന​ഗൗ​ഡ തു​ര്‍​വി​ഹാ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. ചൊ​വ്വാ​ഴ്​​ച മ​സ്​​കി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ന്‍ ഡി.​കെ. ശി​വ​കു​മാ​ര്‍ പാ​ര്‍​ട്ടി പ​താ​ക കൈ​മാ​റി.

പ​രി​പാ​ടി​യി​ല്‍ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ്​ നേ​താ​ക്ക​ള്‍ പ​െ​ങ്ക​ടു​ത്തു. വ​രാ​നി​രി​ക്കു​ന്ന മ​സ്​​കി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബ​സ​ന​ഗൗ​ഡ തു​ര്‍​വി​ഹാ​ല്‍ കോ​ണ്‍​ഗ്ര​സ്​ സ്​​ഥാ​നാ​ര്‍​ഥി​യാ​വും. ഇ​തോ​ടെ മ​സ്​​കി​യി​ല്‍ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​െന്‍റ ആ​വ​ര്‍​ത്ത​ന​മാ​വും. സ്​​ഥാ​നാ​ര്‍​ഥി​ക​ള്‍ പാ​ര്‍​ട്ടി മാ​റു​ന്നു​വെ​ന്ന വ്യ​ത്യാ​സം മാ​ത്ര​മാ​ണു​ള്ള​ത്.
2018ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ റാ​യ്​​ച്ചൂ​രി​ലെ മ​സ്​​കി മ​ണ്ഡ​ല​ത്തി​ല്‍ ബ​സ​ന​ഗൗ​ഡ മ​ത്സ​രി​ച്ചെ​ങ്കി​ലും കോ​ണ്‍​ഗ്ര​സി​െന്‍റ പ്ര​താ​പ്​ ഗൗ​ഡ പാ​ട്ടീ​ലി​നോ​ട്​ 213 വോ​ട്ടി​ന്​ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. പ്ര​താ​പ്​ ഗൗ​ഡ​ക്ക്​ 60,387 ഉം ​ബ​സ​ന ഗൗ​ഡ​ക്ക്​ 60,174 ഉം ​വോ​ട്ടാ​ണ്​ ല​ഭി​ച്ച​ത്. എ​ന്നാ​ല്‍, കോ​ണ്‍​ഗ്ര​സ്​ ടി​ക്ക​റ്റി​ല്‍ മ​ത്സ​രി​ച്ചു ജ​യി​ച്ച പ്ര​താ​പ്​ ഗൗ​ഡ കോ​ണ്‍​​ഗ്ര​സ്​- ജെ.​ഡി-​എ​സ്​ സ​ഖ്യ​സ​ര്‍​ക്കാ​റി​നെ അ​ട്ടി​മ​റി​ച്ച ഒാ​പ​റേ​ഷ​ന്‍ താ​മ​ര​യി​ലൂ​ടെ ബി.​ജെ.​പി​യി​ലെ​ത്തി.

കൂ​റു​മാ​റ്റ​ത്തെ തു​ട​ര്‍​ന്ന്​ അ​ദ്ദേ​ഹം അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട​തോ​ടെ മ​ണ്ഡ​ല​ത്തി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ അ​വ​സ​ര​മൊ​രു​ങ്ങി. ബി.​ജെ.​പി സ്​​ഥാ​നാ​ര്‍​ഥി​യാ​യി പ്ര​താ​പ്​ ഗൗ​ഡ പാ​ട്ടീ​ലി​നെ ത​ന്നെ നി​ര്‍​ത്തു​മെ​ന്നു​റ​പ്പാ​യ​തോ​ടെ​യാ​ണ്​ ക​ഴി​ഞ്ഞ ത​വ​ണ ബി.​െ​ജ.​പി പാ​ള​യ​ത്തി​ലാ​യി​രു​ന്ന ബ​സ​ന​ഗൗ​ഡ തു​ര്‍​വി​ഹാ​ല്‍ കോ​ണ്‍​ഗ്ര​സി​ലേ​ക്ക്​ ചേ​ക്കേ​റി​യ​ത്. അ​തേ​സ​മ​യം, 2008ല്‍ ​ബി.​ജെ.​പി ടി​ക്ക​റ്റി​ല്‍ മ​സ്​​കി മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന്​ വി​ജ​യി​ച്ച​യാ​ളാ​ണ്​ പ്ര​താ​പ്​​ഗൗ​ഡ. പി​ന്നീ​ട്​ ര​ണ്ടു വ​ട്ടം കോ​ണ്‍​ഗ്ര​സ്​ ടി​ക്ക​റ്റി​ല്‍ വി​ജ​യി​ച്ച​ശേ​ഷ​മാ​ണ്​ ബി.​െ​ജ.​പി​യി​ലേ​ക്ക്​ ക​ളം മാ​റി​യ​ത്.

അ​തേ​സ​മ​യം, 2018ലെ ​പ്ര​താ​പ്​ ഗൗ​ഡ പാ​ട്ടീ​ലി​െന്‍റ തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ​യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ബ​സ​ന​ഗൗ​ഡ പാ​ട്ടീ​ല്‍ തു​ര്‍​വി​ഹാ​ല്‍ ക​ര്‍​ണാ​ട​ക ഹൈ​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര​ജി ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ പി​ന്‍​വ​ലി​ച്ചി​രു​ന്നു. പ്ര​താ​പ്​ ഗൗ​ഡ ബി.​ജെ.​പി​യി​ലെ​ത്തി​യ​തോ​ടെ​യാ​ണ്​ നേ​തൃ​ത്വ​ത്തി​െന്‍റ സ​മ്മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്ന്​ ബ​സ​ന​ഗൗ​ഡ ഹ​ര​ജി പി​ന്‍​വ​ലി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ പ​രാ​ജ​യ​ത്തി​ന്​ പി​ന്നാ​ലെ 2018 ജൂ​ണ്‍ 26 നാ​ണ്​ ​ൈഹ​കോ​ട​തി​യി​ല്‍ ഹ​ര​ജി ന​ല്‍​കി​യി​രു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *