ഏറ്റവും കുറച്ച്‌ വീടുകള്‍ നഷ്ടമാകും വിധം ദേശീയപാത സര്‍വേ തുടരുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ദേശീയപാതയ്ക്കുള്ള സ്ഥലമേറ്റെടുക്കാന്‍ സര്‍വേ തുടരുമെന്ന് മന്ത്രി ജി.സുധാകരന്‍. ഏറ്റവും കുറച്ച്‌ വീടുകള്‍ നഷ്ടമാകുന്ന അലൈന്‍മെന്‍റ് സ്വീകരിക്കാന്‍ ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി സര്‍വകക്ഷിയോഗത്തിനുശേഷം വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *