എ​റ​ണാ​കു​ള​ത്ത് വ​ള്ളം​മ​റി​ഞ്ഞ് കാ​ണാ​താ​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് എ​ള​ങ്കു​ന്ന​പ്പു​ഴ​യി​ല്‍ വ​ള്ളം​മ​റി​ഞ്ഞ് കാ​ണാ​താ​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. നാ​യ​ര​മ്ബ​ലം സ്വ​ദേ​ശി സ​ന്തോ​ഷാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം തീ​ര​ത്ത​ടി​യു​ക​യാ​യി​രു​ന്നു. കാ​ണാ​താ​യ മ​റ്റു ര​ണ്ടു പേ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

എ​ള​ങ്കു​ന്ന​പ്പു​ഴ​യി​ല്‍ വ​ള്ളം​മ​റി​ഞ്ഞു മൂ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. സ​ന്തോ​ഷി​ന് പു​റ​മെ പു​ക്കാ​ട് സ്വ​ദേ​ശി സി​ദ്ധാ​ര്‍​ത്ഥ​ന്‍, പ​ച്ചാ​ളം സ്വ​ദേ​ശി സ​ജീ​വ​ന്‍ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും ചേ​ര്‍​ന്നാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *