എൻ എഫ് ഡി സി ചെയർമാനായി തന്നെ ഉടൻ(പഖ്യാപിക്കുമെന്ന് സുരേഷ് ഗോപി

കൊച്ചി: നാഷണൽ ഫിലിം ഡെവലപ്മെൻറ് കോർപ്പറേഷൻ ചെയർമാനായി തന്നെ നിയമിച്ചുകൊണ്ടു് ള്ള(പഖ്യാപനം ഉടൻ ഉണ്ടാകുമെന്ന്  സുരേഷ് ഗോപി.  അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനിലെന്ന് സുരേഷ് ഗോപി. അതേ സമയം ബി ജെ പി ക്ക് വേണ്ടി സംസ്ഥാനത്തൊട്ടാകെ( പചരണം നടത്തും.
Suresh-Gopi

Spread the love

Leave a Reply

Your email address will not be published. Required fields are marked *