ഇ.പി. ജയരാജന് നിയമസഭയില്‍ രണ്ടാം നിരയിലേക്ക് സ്ഥാനമാറ്റം

മന്ത്രിപദം രാജിവെച്ച ഇ.പി. ജയരാജന് നിയമസഭയിലും സ്ഥാനചലനം. ഒന്നാംനിരയിലായിരുന്ന ജയരാജന്റെ സ്ഥാനം രണ്ടാംനിരയിലേക്ക് മാറി. ജയരാജന്‍ പിന്‍നിരയിലേക്ക് മാറിയപ്പോള്‍ നിയമമന്ത്രി എ.കെ. ബാലന്‍ ഒന്നാംനിരയിലേക്ക് എത്തി.
ജയരാജന്‍ രാജിവെച്ച ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനമാണിത്. രാജി സംബന്ധിച്ച്‌ ജയരാജന്‍ ഇന്ന് നിയസഭയില്‍ വിശദീകരണം നല്‍കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *