ആ​ദ്യ​മാ​യി ഒ​രു പോ​സ്റ്റ​റി​ല്‍ അ​ച്ഛ​നും മ​ക​നും

പ്രി​യ​ദ​ര്‍​ശ​ന്‍ ഒ​രു​ക്കു​ന്ന മ​ര​യ്ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന സി​നി​മ​യു​ടേ​താ​യി പു​റ​ത്തു​വി​ട്ട പു​തി​യ പോ​സ്റ്റ​റാ​ണ് ആ​രാ​ധ​ക​ര്‍ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന​ത്. മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം മ​ക​ന്‍ പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ലും ഈ ​പോ​സ്റ്റ​റി​ലു​ണ്ട്.

ഇ​രു​വ​രും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് മ​ര​യ്ക്കാ​ര്‍. കു​ഞ്ഞാ​ലി മ​ര​യ്ക്കാ​ര്‍ നാ​ലാ​മ​ന്‍ ആ​യി മോ​ഹ​ന്‍​ലാ​ല്‍ എ​ത്തു​ന്ന സി​നി​മ​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചെ​റു​പ്പ​കാ​ലം ആ​ണ് പ്ര​ണ​വ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പ്ര​ഭു, അ​ര്‍​ജു​ന്‍, സു​നി​ല്‍ ഷെ​ട്ടി, ഫാ​സി​ല്‍, മ​ഞ്ജു വാ​ര്യ​ര്‍, ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ന്‍, കീ​ര്‍​ത്തി സു​രേ​ഷ്, ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ന്‍, നെ​ടു​മു​ടി വേ​ണു, മു​കേ​ഷ്, സി​ദ്ധി​ഖ്, ര​ണ്‍​ജി പ​ണി​ക്ക​ര്‍, ഹ​രീ​ഷ് പേ​ര​ടി തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ല്‍ മ​റ്റ് പ്ര​ധ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ​ശി​ര്‍​വാ​സ് സി​നി​മാ​സ്, കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ്, മൂ​ണ്‍​ഷോ​ട്ട് എ​ന്‍റെ​ര്‍​ടെ​ന്‍​മെ​ന്‍റ് എ​ന്നീ ബാ​ന​റു​ക​ളി​ല്‍ ആ​ന്‍റ​ണി പെ​രു​മ്ബാ​വൂ​ര്‍, ഡോ. ​സി.​ജെ. റോ​യ്, സ​ന്തോ​ഷ് ടി. ​കു​രു​വി​ള എ​ന്നി​വ​രാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *