ആലപ്പുഴയില്‍ ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ആ​ല​പ്പു​ഴ: ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​യാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആലപ്പുഴ പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി ചാ​ലു​ങ്ക​ല്‍ ച​ക്ര​പാ​ണി (79) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച​യാ​ണ് ഇ​ദ്ദേ​ഹം മ​രി​ച്ച​ത്.

വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തെന്ന് അധികൃതര്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *