അ​മേ​രി​ക്ക​യി​ല്‍ ചെ​റുവി​മാ​നം ത​ക​ര്‍​ന്ന് ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ ചെ​റു വി​മാ​നം ത​ക​ര്‍​ന്ന് ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഹൂ​സ്റ്റ​ണി​ലെ റെ​സി​ഡ​ന്‍​ഷ്യ​ല്‍ ഏ​രി​യ​യി​ല്‍ ചൊ​വ്വാ​ഴ്ച്ച​യാ​ണ് സിം​ഗി​ള്‍ എ​ഞ്ചി​ന്‍ വി​മാ​നം ത​ക​ര്‍​ന്നു വീ​ണ​ത്.

വി​മാ​നം മ​ര​ത്തി​ല്‍ ത​ട്ടി ഒ​രു വീടിന്‍റെ മു​റ്റ​ത്ത് വ​ന്നി​റ​ങ്ങു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ല്‍ നി​ന്ന് പു​റ​ത്തെ​ടു​ത്ത ര​ണ്ടു​പേ​രെ ഹൂ​സ്റ്റ​ണ്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *