അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത് വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ വി​മാ​നം

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​രി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത് വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ വി​മാ​നം. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളെ​ല്ലാം താ​ണ്ടി നാ​ട​ണ​യാ​ന്‍ ആ​ഗ്ര​ഹി​ച്ച​വ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ദു​ബാ​യി​ല്‍​നി​ന്ന് ഉ​ച്ച​ക്ക് 1.30 ന് ​ആ​ണ് വി​മാ​നം പ​റ​ന്നു​യ​ര്‍​ന്ന​ത്. വി​മാ​ന​ത്തി​ല്‍ 10 കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 174 യാ​ത്ര​ക്കാ​രും ര​ണ്ട് പൈ​ല​റ്റ് മാ​രും അ​ഞ്ച് കാ​ബി​ന്‍ ക്രൂ​വു​മാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്- വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *