അവൻ ചെയ്തതാണ് ശരി; സഞ്ജു സാംസണ് പിന്തുണയുമായി ബ്രയാൻ ലാറ

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ അവസാന ഓവറിൽ സിംഗിൾ ഓടാതിരുന്ന സഞ്ജു വി സാംസണ് പിന്തുണയുമായി ഇതിഹാസ താരം ബ്രയാൻ ലാറ. സഞ്ജുവിന്റേത് ശരിയായ തീരുമാനമായിരുന്നെന്ന് ലാറ പറഞ്ഞു.

‘അത് ശരിയായ തീരുമാനമാണ് എന്ന് ഞാൻ ചിന്തിക്കുന്നു. അവനാണ് ബൗണ്ടറിയടിക്കാൻ ആകുമായിരുന്നത്. രണ്ടാമത്തെ റൺസ് ഓടിയിരുന്നെങ്കിൽ ഒരു പക്ഷേ റണ്ണൗട്ട് ആകുമായിരുന്നു. അതിമനോഹമായ ഇന്നിങ്‌സായിരുന്നു സഞ്ജുവിന്റേത്. അവസാന ഓവറിൽ സിംഗിൾ എടുക്കാത്തതിൽ അദ്ദേഹത്തെ കുറ്റപ്പെടുത്തേണ്ടതില്ല’ – എന്നായിരുന്നു ലാറയുടെ വാക്കുകൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *