അടൂരില്‍ മൂന്ന് നഴ്സിങ്ങ് വിദ്യാര്‍ത്ഥിനികളെ കാണ്മാനില്ല ;

പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ മൂന്ന് നഴ്സിങ്ങ് വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. അടൂരിലെ പ്രമുഖ ആയുര്‍വേദ ആശുപത്രിയിലെ വിദ്യാര്‍ത്ഥിനികളെയാണ് ഇന്നലെ മുതല്‍ കാണാതായത് . സംഭവുമായി ബന്ധപ്പെട്ട് കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട് . കാണാതായ മൂവരും പൂന, നിലമ്ബൂര്‍, സീതത്തോട് സ്വദേശിനികളാണ് .പോലീസ് അന്വേഷണം ഊർജിതമാക്കി തുടരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *