വി​ല്‍​പ്പ​ന​യി​ല്‍ നേ​ട്ട​വു​മാ​യി ഹ്യുണ്ടാ​യ്

കൊ​​​ച്ചി: സാ​​​മ്ബ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന മാ​​​സ​​​ത്തി​​​ല്‍ വി​​​ല്‍​പ​​​ന​​​യി​​​ല്‍ നേ​​​ട്ടം കൊ​​​യ്ത് ഹ്യു​​ണ്ടാ​​​യ്. മാ​​​ര്‍​ച്ച്‌ മാ​​​സ​​​ത്തി​​​ല്‍ 64,621 യൂ​​​ണി​​​റ്റു​​​ക​​​ളാ​​​ണ് ഹ്യു​​​ണ്ടാ​​​യ് വി​​​റ്റ​​​ഴി​​​ച്ച​​​ത്. ആ​​​ഭ്യ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ല്‍ 52,600 യൂ​​​ണി​​​റ്റു​​​ക​​​ള്‍ വി​​​റ്റ​​​ഴി​​​ച്ചു.

ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ല്‍ 12,021 യൂ​​​ണി​​​റ്റു​​​ക​​​ളും. 2020 മാ​​​ര്‍​ച്ച്‌ മാ​​​സ​​​വു​​​മാ​​​യി താ​​​ര​​​ത​​​മ്യ​​​പ്പെ​​​ടു​​​ത്തു​​​മ്ബോ​​​ള്‍ ആ​​​ഭ്യ​​​ന്ത​​​ര വി​​​ല്‍​പ​​​ന​​​യി​​​ല്‍ 100 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യും ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ല്‍ 101 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യു​​മു​​ണ്ടാ​​യി. ക്രെ​​​റ്റ, വെ​​​ന്യു, ഐ20 ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ഹ്യു​​​ണ്ടാ​​​യി​​​യു​​​ടെ ജ​​​ന​​​പ്രി​​​യ മോ​​​ഡ​​​ലു​​​ക​​​ള്‍.

വി​​​പ​​​ണി​​​യി​​​ല്‍ ഒ​​​രു വ​​​ര്‍​ഷം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ 2020 ഹ്യു​​​ണ്ടാ​​​യ് ക്രെ​​​റ്റ മോ​​​ഡ​​​ല്‍ 1.21 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം യൂ​​​ണി​​​റ്റു​​​ക​​​ള്‍ വി​​​റ്റ​​​താ​​​യി ക​​​ഴി​​​ഞ്ഞ മാ​​​സം ഹ്യു​​​ണ്ടാ​​​യ് അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *