പ്ര​കോ​പ​നം ആ​വ​ർ​ത്തി​ച്ചാ​ൽ കൈ​യും​കെ​ട്ടി നോ​ക്കി​നി​ൽ​ക്കി​ല്ല: സി​പി​എ​മ്മി​നെ വെ​ല്ലു​വി​ളി​ച്ച് കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ സി​പി​എം പ്ര​കോ​പ​നം ആ​വ​ർ​ത്തി​ച്ചാ​ൽ കൈ​യും​കെ​ട്ടി നോ​ക്കി​നി​ൽ​ക്കി​ല്ലെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​പി.
തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത നി​രാ​ശ​യി​ലാ​ണ് സി​പി​എം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. ഗൂ​ഢാ​ലോ​ച​ന​യ്ക്ക് പി​ന്നി​ൽ സി​പി​എം നേ​താ​വ് പാ​നോ​ളി വ​ത്സ​നെ​ന്നും സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *