കോ​വി​ഡ്: ഒമാനില്‍ 10​ മ​ര​ണം: പ്ര​തി​ദി​ന രോ​ഗി​ക​ള്‍ ആ​യി​ര​ത്തി​ന്​ മു​ക​ളി​ല്‍​ത​ന്നെ

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ കോ​വി​ഡ്​ വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. 1117 പേ​ര്‍​കൂ​ടി പു​തു​താ​യി രോ​ഗ​ബാ​ധി​ത​രാ​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 1,64,274 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​ബാ​ധി​ത​രാ​യ​ത്.862 പേ​ര്‍​ക്കു​കൂ​ടി രോ​ഗം ഭേ​ദ​മാ​യി. 1,47,539 രോ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത്. 10​ പേ​ര്‍​കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 1722 ആ​യി. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്​​ച മു​ത​ല്‍ പ്ര​തി​ദി​നം ശ​രാ​ശ​രി 10​ പേ​ര്‍ വീ​തം മ​രി​ക്കു​ന്നു​ണ്ട്. 98 പേ​രെ കൂ​ടി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 606 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 189 പേ​ര്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണു​ള്ള​ത്.
കോ​വി​ഡ്​ വാ​ക്​​സി​ന്‍ ന​ല്‍​കി​യ​വ​രു​ടെ എ​ണ്ണം ഒ​ന്ന​ര​ല​ക്ഷം പി​ന്നി​ട്ട​താ​യും ആ​രോ​ഗ്യ​വ​കു​പ്പ്​ അ​റി​യി​ച്ചു. മൊ​ത്തം 1,52,036 പേ​ര്‍​ക്കാ​ണ്​ വാ​ക്​​സി​ന്‍ ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2559 പേ​ര്‍​ക്ക്​ വാ​ക്​​സി​ന്‍ ന​ല്‍​കി​യ​താ​യും ആ​രോ​ഗ്യ വ​കു​പ്പ്​ തി​ങ്ക​ളാ​ഴ്​​ച അ​റി​യി​ച്ചു. മ​സ്​​ക​ത്ത്​ ഗ​വ​ര്‍​ണ​റേ​റ്റി​ലാ​ണ്​ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക്​ വാ​ക്​​സി​ന്‍ ന​ല്‍​കി​യ​ത്​-35,567 പേ​ര്‍. ര​ണ്ടാ​മ​തു​ള്ള വ​ട​ക്ക​ന്‍ ബാ​ത്തി​ന​യി​ല്‍ 17,620 പേ​ര്‍​ക്കും മൂ​ന്നാ​മ​തു​ള്ള ദാ​ഖി​ലി​യ​യി​ല്‍ 14,015 പേ​ര്‍​ക്കും വാ​ക്​​സി​ന്‍ ന​ല്‍​കി.

കൂ​ടു​ത​ല്‍ വാ​ക്​​സി​ന്‍ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും ഒ​മാ​ന്‍ ന​ട​ത്തി​വ​രു​ക​യാ​ണ്. അ​ന്താ​രാ​ഷ്​​ട്ര വാ​ക്​​സി​ന്‍ ഫെ​ഡ​റേ​ഷ​നു​മാ​യു​ള്ള (ഗാ​വി) ധാ​ര​ണ​പ്ര​കാ​ര​മു​ള്ള ആ​ദ്യ ബാ​ച്ച്‌ ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ന്‍ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്​​ച ഒ​മാ​നി​ല്‍ എ​ത്തി​യി​രു​ന്നു. ഒ​രു ദ​ശ​ല​ക്ഷം ഡോ​സ്​ വാ​ക്​​സി​നാ​ണ്​ അ​ന്താ​രാ​ഷ്​​ട്ര വാ​ക്​​സി​ന്‍ ഫെ​ഡ​റേ​ഷ​നി​ല്‍ ബു​ക്ക്​ ചെ​യ്​​തി​ട്ടു​ള്ള​ത്.കൂ​ടു​ത​ല്‍ വാ​ക്​​സി​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യി ഇ​ന്ത്യ, ദ​ക്ഷി​ണ കൊ​റി​യ, റ​ഷ്യ​ന്‍ അം​ബാ​സ​ഡ​ര്‍​മാ​രു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *