കിടിലൻ നെയ് വട

വേണ്ട ചേരുവകൾ

1: മൈദ -1കപ്പ്
2: നെയ്യ്-2 സ്പൂൺ
3: തൈര്-1 സ്പൂണ്
4: ഉപ്പ്- ഒരു നുളള്
5: അപ്പ കാരം -ഒരു നുളള്
6: പഞ്ചസാര -3 സ്പൂൺ
ചേരുവകൾ എല്ലാം ഒരു പാത്രത്തിൽ ഇട്ട് ഇത്തിരി വെളളം ചേർത്തു കുഴച്ച് ചപ്പാത്തി മാവ് പൊലെ കുഴച്ച് 1 hr മാറ്റി വെക്കുക.
ഒരു പാത്രത്തിൽ 1 1/2 കപ്പ വെള്ളം വെച്ച് ഒരു കപ്പ് പഞ്ചസാര ഇട്ട് ഇളക്കി തിളപ്പിച് സിറപ്പ് ഉണ്ടാക്കുക .
വെളിച്ചെണ്ണ ചൂടാക്കി വട പൊരിച്ച് എടുക്കുക. എന്നിട് പഞ്ചസാര സിറപ്പിൽ മുക്കി മാറ്റി വെച്ച് അര മണിക്കൂർ കഴിഞ്ഞു കഴിക്കാം .

You may also like ....

Leave a Reply

Your email address will not be published. Required fields are marked *